ഒറ്റ നോട്ടത്തില്‍
സ്ഥലം : ആലത്തൂർ താലൂക്ക്, പാലക്കാട് ജില്ല, കേരളം.
വാര്‍ഡുകൾ : 18 , നിയമസഭാ മണ്ഡലം : തരൂർ ,
ലോകസഭാ മണ്ഡലം : ആലത്തൂർ
വില്ലേജുകള്‍ : പെരുങ്ങോട്ടുകുറിശ്ശി I & പെരുങ്ങോട്ടുകുറിശ്ശി II
ആകെ ജനസംഖ്യ (2011) : 23234
വിസ്തീർണ്ണം : 31.45 ച.കി.മീ