വാർത്തകളും ലേഖനങ്ങളും
കേരളോത്സവം 2026 സമാപന സമ്മേളനവും സമ്മാനദാനവും
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 സമാപന സമ്മേളനവും സമ്മാനദാനവും 2026 നവംബർ 16 ന് പെരുങ്ങോട്ടുകുറിശ്ശി ഗവ. ഹൈസ്കൂളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എ.പി. പ്രമോദ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട തരൂർ MLA ശ്രീ. പി.പി.സുമോദ് ഉദ്ഘാടനം നിർവ്വഹിച്ചു.
നിർമ്മലം പുതുയുഗ ശുചിത്വ കേരളം 2026
നിർമ്മലം പുതുയുഗ ശുചിത്വ കേരളം 2026' പദ്ധതിയുടെ ഭാഗമായി, പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പെരുങ്ങോട്ടുകുറിശ്ശി ഹൈസ്കൂൾ ഗ്രൌണ്ടും പരിസരവും ശുചീകരിച്ചു. നാടിന്‍റെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ ജനപ്രതിനിധികളും ജീവനക്കാരും ഹരിത...
കൂടുതൽ വായിക്കുകഭിന്നശേഷി ഗ്രാമസഭയും മെഡിക്കൽ ക്യാമ്പും
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭയും മെഡിക്കൽ ക്യാമ്പും2026 ഒക്ടോബർ 15 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
വിവിധ ഗുണഭോക്തൃ പദ്ധതികളുടെ ഉദ്ഘാടനം
2026-27 വാർഷിക പദ്ധതി - SC വിവാഹ ധനസഹായം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി എന്നീ പദ്ധതികളുടെ ഉദ്ഘാടനം 2026 ഒക്ടോബർ 14 രാവിലെ 11.00 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ബഹുമാനപ്പെട്ട ആലത്തൂർ എം.പി ശ്രീ.കെ.രാധാകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എ.പി.പ്രമോദ് അദ...
കൂടുതൽ വായിക്കുകVB G RAM G പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ ഓക്ടോബർ 2 ന്
VB G RAM G സ്പെഷ്യൽ ഗ്രാമസഭ ഒക്ടോബർ 2 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് - തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരിങ്ങോട്ടു കുറിശ്ശി ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തൽ, സത്യപ്രതിജ്ഞ, തൂഫാൻ വാരിയേഴ്‌സിനുള്ള ബാഡ്ജ് വിതരണം എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിന...
കൂടുതൽ വായിക്കുകമഴക്കാലപൂർവ്വ ശുചീകരണം
വിവിധ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ