പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിയ്യതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു...............
100 % നികുതി പിരിവ്

2025-26  സാമ്പത്തിക വർഷത്തിൽ 100% നികുതി പിരിവ് കൈവരിച്ചു.