പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിയ്യതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു...............
ഒറ്റ നോട്ടത്തില്‍

🏛️ തദ്ദേശ സ്വയംഭരണ സ്ഥാപനം

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ, ഭരണസംവിധാനം, പൗരസേവനങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ

പഞ്ചായത്തിന്റെ അവലോകനം

പ്രധാന സ്ഥിതിവിവരക്കണക്കുകൾ

വിസ്തീർണ്ണം
31.45
ചതുരശ്ര കി.മീ.
ആകെ വാർഡുകൾ
18
വാർഡുകൾ
ആകെ ജനസംഖ്യ (2011)
23,234
ആളുകൾ

🗺️ ഭരണവും സ്ഥലവിവരവും

ബ്ലോക്ക് പഞ്ചായത്ത്:കുഴൽമന്ദം
താലൂക്ക്:ആലത്തൂർ
നിയമസഭാ മണ്ഡലം:തരൂർ
ലോകസഭാ മണ്ഡലം:ആലത്തൂർ
വില്ലേജുകൾ:പെരുങ്ങോട്ടുകുറിശ്ശി I & II

👥 ഭരണനേതൃത്വം

പ്രസിഡന്റ്:പ്രമോദ്.എ.പി
വൈസ് പ്രസിഡന്റ്:ഗ്രീഷ്മ.കെ.സി
സെക്രട്ടറി:അഫ്താബ്.എസ്

🏢 പ്രധാന സ്ഥാപനങ്ങളും സൗകര്യങ്ങളും

പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങളുടെ എണ്ണം

8
സർക്കാർ സ്ഥാപനങ്ങൾ
4
തപാൽ ഓഫീസുകൾ
3
ബാങ്കുകൾ
2
ആശുപത്രികൾ
11
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1
സാംസ്കാരിക കേന്ദ്രം
1
വിനോദസഞ്ചാര കേന്ദ്രം

⭐ പ്രധാന പൗരസേവനങ്ങൾ

പൗരന്മാർക്ക് ലഭ്യമായ പ്രധാന സേവനങ്ങൾ

• ജനനം, മരണം & വിവാഹ രജിസ്ട്രേഷൻ• കെട്ടിട അനുമതി സേവനങ്ങൾ• വസ്തു നികുതി സേവനങ്ങൾ
• സർട്ടിഫിക്കറ്റുകളും രേഖകളും• സാമൂഹ്യ സുരക്ഷാ പെൻഷൻ• അപേക്ഷാ ട്രാക്കിംഗ്
• വ്യാപാര ലൈസൻസ് സേവനങ്ങൾ• കുടിവെള്ള സേവനങ്ങൾ• മാലിന്യ സംസ്കരണം
• വികസന പദ്ധതികൾ• ആരോഗ്യ സേവനങ്ങൾ• ഓൺലൈൻ പൗരസേവനങ്ങൾ