കേരളോത്സവം 2026 സമാപന സമ്മേളനവും സമ്മാനദാനവും
November 18, 2026
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 സമാപന സമ്മേളനവും സമ്മാനദാനവും 2026 നവംബർ 16 ന് പെരുങ്ങോട്ടുകുറിശ്ശി ഗവ. ഹൈസ്കൂളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പി. പ്രമോദ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട തരൂർ MLA ശ്രീ. പി.പി.സുമോദ് ഉദ്ഘാടനം നിർവ്വഹിച്ചു.
