പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിയ്യതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു...............
വിവിധ ഗുണഭോക്തൃ പദ്ധതികളുടെ ഉദ്ഘാടനം

October 15, 2026

2026-27 വാർഷിക പദ്ധതി - SC വിവാഹ ധനസഹായം, പട്ടികജാതി  വിദ്യാർത്ഥികൾക്ക് പഠനമുറി എന്നീ പദ്ധതികളുടെ ഉദ്ഘാടനം 2026 ഒക്ടോബർ 14 രാവിലെ 11.00 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ബഹുമാനപ്പെട്ട  ആലത്തൂർ എം.പി ശ്രീ.കെ.രാധാകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.എ.പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. 

Inauguration of Various Beneficiary Schemes