പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിയ്യതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു...............
ഭിന്നശേഷി ഗ്രാമസഭയും മെഡിക്കൽ ക്യാമ്പും

October 14, 2026

പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി ഗ്രാമസഭയും മെഡിക്കൽ ക്യാമ്പും
2026 ഒക്ടോബർ 15 ന് രാവിലെ 10.30 ന്
ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച്

ഭിന്നശേഷി ഗ്രാമസഭയും മെഡിക്കൽ ക്യാമ്പും