വിവിധ ഗുണഭോക്തൃ പദ്ധതികളുടെ ഉദ്ഘാടനം
October 14, 2026
2026-27 വാർഷിക പദ്ധതി - വിവിധ ഗുണഭോക്തൃ പദ്ധതികളുടെ ഉദ്ഘാടനം
SC വിവാഹ ധനസഹായം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി
ഒക്ടോബർ 14 രാവിലെ 11.00 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച്
ഉദ്ഘാടനം - ശ്രീ.കെ.രാധാകൃഷ്ണൻ , ബഹു.ആലത്തൂർ എം.പി.
അദ്ധ്യക്ഷൻ - ശ്രീ.എ.പി.പ്രമോദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്