പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിയ്യതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു...............
അംഗനവാടികൾ

✦ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവന വിവരങ്ങളും അംഗൻവാടി കേന്ദ്രങ്ങളുടെ പട്ടികയും.

ബാലവികസനം • പോഷണം • ആരോഗ്യം • സംരക്ഷണം
കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിൽ 26 അംഗൻവാടികൾ പ്രവർത്തിക്കുന്നു.
👥

ഗുണഭോക്താക്കൾ

✔ ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
✔ ഗർഭിണികൾ
✔ മുലയൂട്ടുന്ന അമ്മമാർ
✔ കൗമാരക്കാരായ പെൺകുട്ടികൾ
✔ 15 മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകൾ
🍎

സേവനങ്ങൾ

01
അനുപൂരക പോഷകാഹാരം
02
രോഗ പ്രതിരോധ കുത്തിവെപ്പ്
03
ആരോഗ്യ പരിശോധന
04
പരാമർശ സേവനം (റെഫറൽ സേവനം)
05
സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം
06
പോഷകാഹാര ആരോഗ്യ ബോധവൽക്കരണം

| പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളുടെ വിവരങ്ങൾ

ക്രമ നമ്പർ • അംഗൻവാടിയുടെ പേര് • വാർഡ് • സ്ഥലം • സെന്റർ നമ്പർ • വർക്കർ • ഫോൺ നമ്പർ
ക്രമ നമ്പർഅംഗൻവാടിയുടെ പേര്വാർഡ്സ്ഥലംസെന്റർ നമ്പർഅംഗൻവാടി വർക്കർഫോൺ നമ്പർ
1ഒടുവൻകാട്1പെരുങ്ങോട്ടുകുറിശ്ശി77ഗീതദേവി9745903820
2പെരുങ്ങോട്ടുകുറിശ്ശി1പെരുങ്ങോട്ടുകുറിശ്ശി85ഹേമലത9645588827
3കുന്നത്ത്‌പറമ്പ്2പരുത്തിപ്പുളളി83പരമേശ്വരി7025652798
4പിലാപ്പുളളി3പരുത്തിപ്പുളളി78സുലോചന8111938249
5മുടുപ്പുളളിത്തറ3പരുത്തിപ്പുളളി80സുധ.വി9744619349
6പറമ്പ്4പരുത്തിപ്പുളളി92ലേഖ.സി8921942896
7കണക്കത്തറ4പരുത്തിപ്പുളളി86ലക്ഷ്മിക്കുട്ടി8086122861
8മഞ്ഞപ്പാംകുന്ന്5പരുത്തിപ്പുളളി89കോമളം.വി8086215174
9പെരുവല5പെരുവല82പുഷ്‌പം9539306466
10തോട്ടക്കര6പരുത്തിപ്പുളളി93സ്വപ്ന7907128386
11മണിയമ്പാറ6പരുത്തിപ്പുളളി88പ്രസന്നകുമാരി9495396178
12ഞെട്ടിയോട്7പരുത്തിപ്പുളളി81ലളിത.പി.ജി9809514415
13കാവുതീയാംപറമ്പ്8പരുത്തിപ്പുളളി90ശാന്ത.കെ.പി9747959378
14തൃത്താമരഗ്രാമം8പരുത്തിപ്പുളളി79പ്രേമ.കെ9744144031
15മണ്ഡപത്തിൻകാവ്9പരുത്തിപ്പുളളി91രമ.വി.നായർ6238555986
16ചിറപ്പാടം10പിലാപ്പുള്ളി164ജഗദാംബിക9847553738
17തൂവ്വക്കാട്11പെരുങ്ങോട്ടുകുറിശ്ശി94സുനിലകുമാരി.ഇ.പ9746264857
18തെക്കേമഠം11തെക്കേമഠം76ജമീല.എ9446102013
19കുന്തുകാട്12നടുവത്തപ്പാറ87ഫാത്തിമ9539414852
20ആയക്കുറിശ്ശി12ആയക്കുറിശ്ശി74ഭാഗ്യരാധ.ജി9446823477
21ചൂരക്കോട്13ചൂലനൂർ72ലീലാമണി.പി9048775453
22ചൂലനൂർ സെന്റർ (വെങ്കലത്ത് പടി)14ചൂലനൂർ84രാധാമണി.വി9400072931
23മേപ്പാടം14ചൂലനൂർ73ശാന്തകുമാരി8943002768
24നടുവത്തപ്പാറ15നടുവത്തപ്പാറ75സുമതി8157973784
25കുറിയിർപ്പടി15ചൂലനൂർ96ഓമന.വി9048807252
26ചെട്ടിയംകാട്16നടുവത്തപ്പാറ95-9946959866