വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005 (Right to Information Act - RTI) എന്നത് പൗരന്മാർക്ക് പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്ന നിയമമാണ്. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും അഴിമതി നിയന്ത്രിക്കുന്നതിനും ഈ നിയമം പ്രധാന പങ്ക് വഹിക്കുന്നു.
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
സെക്രട്ടറി
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത്, പെരുങ്ങോട്ടുകുറിശ്ശി പി. ഒ, പാലക്കാട് 678574
ഫോണ്‍: 04922 216233
മെയില്‍: ddpperungottukurissipkd@gmail.com
അസിസ്റ്റന്‍റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
ഹെഡ് ക്ലർക്ക്
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത്, പെരുങ്ങോട്ടുകുറിശ്ശി പി. ഒ, പാലക്കാട് 678574
ഫോണ്‍: 04922-216233
മെയില്‍: ddpperungottukurissipkd@gmail.com
അപ്പീല്‍ അധികാരി (Appellate Authority)
അസി. ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് പി ഒ - 678001
ഫോണ്‍: 0491-2505155
മെയില്‍: jdlsgdpkd1@gmail.com